---
title: "യുവ എഴുത്തുകാരി നെഫി റാഫിയയുടെ ‘തിങ്ക്, ലേൺ ആൻഡ് ഫ്ലോറിഷ്’ പുസ്തകം പ്രകാശനം ചെയ്തു"
english_title: "Nefi Rafia Chekkikulam Book Think Learn Flourish Released KK Shailaja AN Shamseer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393615/nefi-rafia-think-learn-flourish-book-release-kannur"
published_at: "2026-11-28T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ae60597fc3_1001027734.jpg"
keywords: ["Nefi Rafia", "Think Learn Flourish", "KK Shailaja", "AN Shamseer", "Kannur", "Book Release"]
---

# യുവ എഴുത്തുകാരി നെഫി റാഫിയയുടെ ‘തിങ്ക്, ലേൺ ആൻഡ് ഫ്ലോറിഷ്’ പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** **കണ്ണൂർ:** യുവ എഴുത്തുകാരി നെഫി റാഫിയ ചെക്കിക്കുളം രചിച്ച ‘THINK, LEARN & FLOURISH’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

## Article Content

**കണ്ണൂർ:** യുവ എഴുത്തുകാരി നെഫി റാഫിയ ചെക്കിക്കുളം രചിച്ച ‘THINK, LEARN & FLOURISH’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

ന്യൂനപക്ഷ സാംസ്കാരിക വേദി കണ്ണൂർ ജില്ലാ ശില്പശാലയിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രകാശനം നിർവഹിച്ചു. മുൻ നിയമസഭാ സ്പീക്കർ എ.എൻ. ശംസീർ പുസ്തകം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393615/nefi-rafia-think-learn-flourish-book-release-kannur)