---
title: "മോറാഴ മുതുവാനി വെള്ളിക്കീൽ റോഡിന് സമീപം താമസിക്കുന്ന ടി.അനീഷ് നിര്യാതനായി"
english_title: "T Aneesh Morazha Muthuvani Passed Away Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393601/t-aneesh-morazha-muthuvani-passed-away"
published_at: "2026-11-28T18:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ace6c8afcc_1001027641.jpg"
keywords: ["Obituary", "Morazha", "Muthuvani", "Kannur", "T Aneesh"]
---

# മോറാഴ മുതുവാനി വെള്ളിക്കീൽ റോഡിന് സമീപം താമസിക്കുന്ന ടി.അനീഷ് നിര്യാതനായി

> **Lead Summary:** മോറാഴ: മുതുവാനി വെള്ളിക്കീൽ റോഡിന് സമീപം താമസിക്കുന്ന ടി. അനീഷ് നിര്യാതനായി.

## Article Content

മോറാഴ: മുതുവാനി വെള്ളിക്കീൽ റോഡിന് സമീപം താമസിക്കുന്ന ടി. അനീഷ് നിര്യാതനായി.

പരേതരായ ഇടച്ചേരിയൻ കണ്ണൻ - നാണി എന്നിവരുടെ മകനാണ്.

*ഭാര്യ:* സുവർണ്ണ (പട്ടുവം). *മക്കൾ:* അപൂർവ, അലൻ. *സഹോദരങ്ങൾ:* മനോജ്, ബാബു, മിനി, പരേതനായ അശോകൻ

ശവസംസ്കാരം ഇന്ന് രാത്രി 7 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393601/t-aneesh-morazha-muthuvani-passed-away)