---
title: "ഇ.എം.എസ് വായനശാലയിൽ വായനാങ്കണം പുസ്തകാസ്വാദനം നടത്തി"
english_title: "EMS Library Chattukappara Vayanankam Book Review Kuttyedathi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393549/ems-library-chattukappara-vayanankam-book-review"
published_at: "2026-11-28T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a7142e0a35_1001026632.jpg"
keywords: ["EMS Library", "Chattukappara", "Vayanankam", "Kuttyedathi", "MT Vasudevan Nair"]
---

# ഇ.എം.എസ് വായനശാലയിൽ വായനാങ്കണം പുസ്തകാസ്വാദനം നടത്തി

> **Lead Summary:** ചട്ടുകപ്പാറ: ഇ.എം.എസ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വായനാങ്കണം പുസ്തകാസ്വാദന ചർച്ച സംഘടിപ്പിച്ചു.

## Article Content

ചട്ടുകപ്പാറ: ഇ.എം.എസ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വായനാങ്കണം പുസ്തകാസ്വാദന ചർച്ച സംഘടിപ്പിച്ചു.

എം.ടി. വാസുദേവൻ നായരുടെ ‘കുട്ട്യേടത്തി’ എന്ന പുസ്തകം സാന്ദ്ര മനോജ് അവതരിപ്പിച്ചു. പുസ്തകാവതരണം നടത്തിയ ചർച്ചയിൽ വായനശാല സെക്രട്ടറി കെ. പ്രിയേഷ്കുമാർ അധ്യക്ഷത വഹിച്ചു. ടി.കെ. സുധാമണി സ്വാഗതം പറഞ്ഞു. ലൈബ്രേറിയൻ എ. രസിത നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393549/ems-library-chattukappara-vayanankam-book-review)