---
title: "അക്കിപ്പറമ്പ് യു.പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു"
english_title: "Akkipparambu UP School Vijayotsavam Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393536/akkipparambu-up-school-vijayotsavam-taliparamba"
published_at: "2026-11-28T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a64ade90c2_1001026673.jpg"
keywords: ["Akkipparambu UP School", "Vijayotsavam", "Taliparamba", "Kalolsavam", "Science Fair"]
---

# അക്കിപ്പറമ്പ് യു.പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ്: സബ് ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേള, കേരള സ്കൂൾ കലോത്സവം മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അനുമോദിക്കാൻ അക്കിപ്പറമ്പ് യു.പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ്: സബ് ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേള, കേരള സ്കൂൾ കലോത്സവം മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അനുമോദിക്കാൻ അക്കിപ്പറമ്പ് യു.പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

സാംസ്കാരിക പ്രവർത്തകൻ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്സിഡണ്ട് എം. രഘുനാഥ് അധ്യക്ഷത വഹിച്ചു.

ഇർഫാന, കെ.എം ലത്തീഫ്, സ്വപ്ന അനീഷ്, പി.വി രമേശൻ, കെ. മനോജ്, ശുഭ, ചിതാനന്ദൻ എന്നിവർ സംസാരിച്ചു. കെ. ഷീജ സ്വാഗതവും ഇ.പി സജിത്ത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393536/akkipparambu-up-school-vijayotsavam-taliparamba)