---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; കമ്പിപ്പാര കൊണ്ട് അടിയേറ്റ് തടവുകാരന് പരിക്ക്"
english_title: "Kannur Central Jail Prisoners Clash Inmate Injured Town Police Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393524/kannur-central-jail-prisoners-clash-inmate-injured"
published_at: "2026-11-28T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a53147406f_1000658533.jpg"
keywords: ["Kannur Central Jail", "Prisoners Clash", "Kannur Town Police", "MP Vinod", "Jail Attack"]
---

# കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; കമ്പിപ്പാര കൊണ്ട് അടിയേറ്റ് തടവുകാരന് പരിക്ക്

> **Lead Summary:** കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കമ്പിപ്പാര കൊണ്ട് അടിയേറ്റ് തടവുകാരന് പരിക്ക്. ന്യൂ ബ്ലോക്കിലെ എട്ടാം നമ്പർ മുറിയിലെ തടവുകാരനായ എം.പി വിനോദാണ് പരിക്കേറ്റത്.

## Article Content

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കമ്പിപ്പാര കൊണ്ട് അടിയേറ്റ് തടവുകാരന് പരിക്ക്. ന്യൂ ബ്ലോക്കിലെ എട്ടാം നമ്പർ മുറിയിലെ തടവുകാരനായ എം.പി വിനോദാണ് പരിക്കേറ്റത്.

അബ്ദുൽ ജബ്ബാർ, അർഷാദ് എന്നീ തടവുകാരാണ് ആക്രമിച്ചതെന്നാണ് വിവരം. ഇരുവർക്കുമെതിരെ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393524/kannur-central-jail-prisoners-clash-inmate-injured)