---
title: "കെ.പി നാരായണൻ കുട്ടിക്ക് അന്തിമോപചാരം അർപ്പിച്ച് കോൺഗ്രസ്"
english_title: "Congress Pays Last Respects To KP Narayanan Kutty Kalyassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393434/congress-last-respects-kp-narayanan-kutty-kalyassery"
published_at: "2026-11-27T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0946dd7c088_1001025022.jpg"
keywords: ["KP Narayanan Kutty", "Keltron", "Congress", "Kalyassery", "Obituary"]
---

# കെ.പി നാരായണൻ കുട്ടിക്ക് അന്തിമോപചാരം അർപ്പിച്ച് കോൺഗ്രസ്

> **Lead Summary:** *കല്ല്യാശ്ശേരി:* ഇന്നലെ അന്തരിച്ച മുൻ കെൽട്രോൺ എംഡി കെ.പി നാരായണൻ കുട്ടിക്ക് അദ്ദേഹത്തിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ച് കോൺഗ്രസ്.

## Article Content

*കല്ല്യാശ്ശേരി:* ഇന്നലെ അന്തരിച്ച മുൻ കെൽട്രോൺ എംഡി കെ.പി നാരായണൻ കുട്ടിക്ക് അദ്ദേഹത്തിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ച് കോൺഗ്രസ്.

ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, കെപിസിസി മെമ്പർ എം.പി ഉണ്ണികൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത്, ട്രഷറർ കെ. പ്രമോദ്, എക്സ് സർവീസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രഘുനാഥ് നമ്പ്യാർ മാണിക്കോത്ത്, തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ സരസ്വതി, കല്ല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂനത്തറ മോഹനൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എൻ ആന്തൂരാൻ, ആന്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രജോഷ് പൊയ്യിൽ, കെൽട്രോൺ മുൻ INTUC പ്രസിഡന്റ് പി.വി രവീന്ദ്രനാഥ്, അനിൽ മേനോൻ, രാമകൃഷ്ണൻ, എം.പി ഇസ്മയിൽ, എം.സി രാഘവൻ, പി. ഇന്ദിര, കരുണാകരൻ എം, ഡിജോ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

തളിപ്പറമ്പ് കാർണിവലുമായി ബന്ധപ്പെട്ട് ദുബായിലുള്ള എംഎൽഎ ടി.കെ ഗോവിന്ദൻ മാസ്റ്റർക്ക് വേണ്ടി എംഎൽഎ പ്രതിനിധി പി. പ്രജോഷ് റീത്ത് സമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393434/congress-last-respects-kp-narayanan-kutty-kalyassery)