---
title: "പട്ടേരി നാരായണി നിര്യാതയായി"
english_title: "Kadamberi Patteri Narayani 94 Passed Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393380/kadamberi-patteri-narayani-94-obituary"
published_at: "2026-11-27T09:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08fe10721bc_1001024090.jpg"
keywords: ["Kadamberi", "Patteri Narayani", "Obituary", "Kannur"]
---

# പട്ടേരി നാരായണി നിര്യാതയായി

> **Lead Summary:** കടമ്പേരി: സി.ആർ.സി വായനശാലക്കടുത്ത് പരേതനായ അപ്പു മേസ്ത്രിയുടെ ഭാര്യ പട്ടേരി നാരായണി അന്തരിച്ചു.

## Article Content

കടമ്പേരി: സി.ആർ.സി വായനശാലക്കടുത്ത് പരേതനായ അപ്പു മേസ്ത്രിയുടെ ഭാര്യ പട്ടേരി നാരായണി അന്തരിച്ചു.

മക്കൾ: കുഞ്ഞിരാമൻ, ബാലകൃഷ്ണൻ, വത്സല.

മരുമക്കൾ: കമലാക്ഷി, വിനോദിനി, ലക്ഷ്മണൻ.

സംസ്കാരം ഉച്ചക്ക് 2.30 ന് കടമ്പേരി പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393380/kadamberi-patteri-narayani-94-obituary)