---
title: "വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവം നടത്തി"
english_title: "Vidyarangam Kala Sahitya Vedi Sargolsavam Kuppam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393199/vidyarangam-sargolsavam-kuppam-thaliparamba-north"
published_at: "2026-11-25T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b070763598db_1001021446.jpg"
keywords: ["Vidyarangam", "Sargolsavam", "Thaliparamba", "Kuppam", "Education"]
---

# വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവം നടത്തി

> **Lead Summary:** *തളിപ്പറമ്പ്:* തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം കുപ്പം എം.എം.യു.പി സ്കൂളിൽ നടത്തി.

## Article Content

*തളിപ്പറമ്പ്:* തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം കുപ്പം എം.എം.യു.പി സ്കൂളിൽ നടത്തി.

തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ടി. ഇർഫാന അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. മനോജ് പദ്ധതി വിശദീകരണം നടത്തി.

പി.വി. സജീവൻ, കെ.എം. മുഹമ്മദ് കുഞ്ഞി, പി.പി. സായിദ്, മുഹമ്മദ് അമീൻ ടി.വി, മുത്തലിബ് യു.എം, എൻ.യു. അബ്ദുൽ റഷീദ്, ഷംസീറ സി.പി, നിത്യ എൻ.വി, മൻസൂർ അലി കെ.പി, കെ.കെ. ശ്രീരാജ്, അബൂബക്കർ റഷീദ് എന്നിവർ സംസാരിച്ചു.

കെ.വി. മെസ്മർ സ്വാഗതവും ടി.പി. ഹാമിദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393199/vidyarangam-sargolsavam-kuppam-thaliparamba-north)