---
title: "റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ കണ്ണൂർ സ്വദേശിനിയും"
english_title: "Ras Al Khaimah Road Accident Two Dead Identified"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393119/ras-al-khaimah-road-accident-two-dead-identified"
published_at: "2026-11-25T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06918294fd4_1001020222.jpg"
keywords: ["Ras Al Khaimah", "Road Accident", "Thalassery", "Sangeertha Suresh", "UAE Accident"]
---

# റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ കണ്ണൂർ സ്വദേശിനിയും

> **Lead Summary:** *റാസൽഖൈമ:* റാസൽഖൈമയിൽ ഇന്നലെ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞു.

## Article Content

*റാസൽഖൈമ:* റാസൽഖൈമയിൽ ഇന്നലെ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞു.

തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷിനെയും ആന്ധ്ര സ്വദേശി വിനോദ് കുമാറിനെയുമാണ് തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393119/ras-al-khaimah-road-accident-two-dead-identified)