---
title: "ധനരാജ് വധം: മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്, അഞ്ച് ലക്ഷം വീതം പിഴ"
english_title: "Dhanaraj Murder Case Three Accused Life Imprisonment Fine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393101/dhanaraj-murder-three-accused-life-imprisonment-fine"
published_at: "2026-11-25T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b067b11981ca_1001019498.jpg"
keywords: ["Dhanaraj Murder", "Thaliparamba Court", "Life Imprisonment", "CPM", "RSS BJP"]
---

# ധനരാജ് വധം: മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്, അഞ്ച് ലക്ഷം വീതം പിഴ

> **Lead Summary:** *തളിപ്പറമ്പ്:* ധനരാജ് വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിന തടവ് ശിക്ഷ കൂടാതെ 5 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.

## Article Content

*തളിപ്പറമ്പ്:* ധനരാജ് വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിന തടവ് ശിക്ഷ കൂടാതെ 5 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.

ഇന്ന് രാവിലെ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രഖ്യാപിച്ചത്. ടി.പി. ബിജു, സഹോദരങ്ങളായ എം. വിപിൻ, എം. വൈശാഖ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം. ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകൾ പ്രകാരം അഞ്ച് വർഷവും 4 മാസവും തടവും അനുഭവിക്കണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393101/dhanaraj-murder-three-accused-life-imprisonment-fine)