---
title: "കടമ്പേരി ഇളനീർ പടിക്ക് സമീപം തുണ്ടിവളപ്പിൽ ശിവദാസൻ നിര്യാതനായി"
english_title: "Kadamberi Shivan Death Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393098/kadamberi-thundivalappil-shivadasan-died"
published_at: "2026-11-25T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06777e0929a_1001019924.jpg"
keywords: ["Kadamberi", "Obituary", "Shivadasan", "Kannur", "Death News"]
---

# കടമ്പേരി ഇളനീർ പടിക്ക് സമീപം തുണ്ടിവളപ്പിൽ ശിവദാസൻ നിര്യാതനായി

> **Lead Summary:** കടമ്പേരി: ഇളനീർ പടിക്ക് സമീപം തുണ്ടിവളപ്പിൽ ശിവദാസൻ നിര്യാതനായി.

## Article Content

കടമ്പേരി: ഇളനീർ പടിക്ക് സമീപം തുണ്ടിവളപ്പിൽ ശിവദാസൻ നിര്യാതനായി.

ഭാര്യ: സുജാത (വെങ്ങര). മക്കൾ: ശ്രുതി, സുധിഷ്മരുമക്കൾ: ബിജു (പയ്യന്നൂർ), ഷൈജു (ബാക്കളം).സഹോദരങ്ങൾ: പരേതയായ സതി, കൃഷ്ണൻകുട്ടി (കടമ്പേരി)

സംസ്കാരം ഉച്ചക്ക് 2 മണിക്ക് കടമ്പേരി പൊതുശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393098/kadamberi-thundivalappil-shivadasan-died)