---
title: "പരിയാരം മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് വയോധികന് പരിക്ക്"
english_title: "Pariyaram Kannur Medical College Cot Broken Elderly Patient Injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393042/pariyaram-kannur-medical-college-cot-broken-elderly-injured"
published_at: "2026-11-24T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05bcb3e9f47_1001019009.jpg"
keywords: ["Pariyaram", "Kannur Medical College", "Patient Injured", "Hospital", "Kerala"]
---

# പരിയാരം മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് വയോധികന് പരിക്ക്

> **Lead Summary:** **പരിയാരം: **പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് വയോധികന് പരിക്ക്. മെഡിസിൻ വാർഡായ 804 ൽ ചൊവ്വാഴ്ച വൈകിട്ട് 4:18 നാണ് സംഭവം നടന്നത്.

## Article Content

**പരിയാരം: **പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് വയോധികന് പരിക്ക്. മെഡിസിൻ വാർഡായ 804 ൽ ചൊവ്വാഴ്ച വൈകിട്ട് 4:18 നാണ് സംഭവം നടന്നത്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നവംബർ 23 ന് അഡ്മിറ്റായ പഴയങ്ങാടി ഏഴോം കണ്ണാരെന്നോം എ.കെ. പ്രഭാകരൻ (62) നാണ് പരിക്കേറ്റത്.

ഇരുമ്പ് കട്ടിലിന്റെ ഒരു ഭാഗം തകർന്ന് വയോധികൻ പൊട്ടിയ ഭാഗത്തെ ഇടയിലൂടെ താഴെ വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393042/pariyaram-kannur-medical-college-cot-broken-elderly-injured)