---
title: "സഖാവ് എ.കെ. കൃഷ്ണൻ നമ്പ്യാർ നിര്യാതനായി"
english_title: "Obituary AK Krishnan Nambiar Morazha Passed Away Age 89"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392981/obituary-ak-krishnan-nambiar-morazha-passed-away"
published_at: "2026-11-24T13:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b053dcf00d28_1001017771.jpg"
keywords: ["Obituary", "AK Krishnan Nambiar", "Morazha", "CPIM", "Kannur"]
---

# സഖാവ് എ.കെ. കൃഷ്ണൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** മോറാഴ: സഖാവ് എ.കെ. കൃഷ്ണൻ നമ്പ്യാർ നിര്യാതനായി .

## Article Content

മോറാഴ: സഖാവ് എ.കെ. കൃഷ്ണൻ നമ്പ്യാർ നിര്യാതനായി .

ഭാര്യ: കെ.പി. സത്യഭാമ.മക്കൾ: കെ.പി. രഘുനാഥ് (ദേശാഭിമാനി, കണ്ണൂർ, അടുത്തില), കെ.പി. രാജീവൻ (കോഴിക്കോട്), കെ.പി. രമാമണി (തളിയിൽ), കെ.പി. രതീഷ് (സിപിഐഎം ആന്തൂർ ലോക്കൽ കമ്മിറ്റി, മോറാഴ - കല്യാശ്ശേരി സർവീസ് കോ-ഓപ്പ് ബാങ്ക് മാനേജർ).

മരുമക്കൾ: മുരളീധരൻ (തളിയിൽ), പ്രീത (അടുത്തില), സീമ (കൊളച്ചേരി), തുളസി (തളിയിൽ).

സഹോദരൻ: എ.കെ. കുഞ്ഞിരാമൻ നമ്പ്യാർ (കായരളം).

വൈകിട്ട് 3 മണി മുതൽ വീട്ടിൽ പൊതുദർശനം. രാത്രി 7.30 മണിക്ക് ശാന്തി തീരത്ത് സംസ്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392981/obituary-ak-krishnan-nambiar-morazha-passed-away)