---
title: "കുട്ടഞ്ചേരിയിലെ ഓമന പട്ടുവൻ നിര്യാതയായി"
english_title: "Obituary Omana Pattuvan Kuttancheri Morazha Passed Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392947/obituary-omana-pattuvan-kuttancheri-morazha"
published_at: "2026-11-24T09:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b051046be6b3_1001017394.jpg"
keywords: ["Obituary", "Morazha", "Kuttancheri", "Omana Pattuvan", "Kannur"]
---

# കുട്ടഞ്ചേരിയിലെ ഓമന പട്ടുവൻ നിര്യാതയായി

> **Lead Summary:** **മോറാഴ: **കുട്ടഞ്ചേരിയിലെ ഓമന പട്ടുവൻ അന്തരിച്ചു. പരേതരായ പട്ടുവൻ അച്യുതൻ - ദേവു ദമ്പതികളുടെ മകളാണ്.

## Article Content

**മോറാഴ: **കുട്ടഞ്ചേരിയിലെ ഓമന പട്ടുവൻ അന്തരിച്ചു. പരേതരായ പട്ടുവൻ അച്യുതൻ - ദേവു ദമ്പതികളുടെ മകളാണ്.

ഭർത്താവ്: മൊട്ടമ്മൽ അരവിന്ദൻ (കച്ചവടം, ഒഴക്രോം).

മക്കൾ: അനുശ്രീ ഒഴക്രോം, അഖില (കുട്ടഞ്ചേരി - ടീച്ചർ, സ്റ്റംസ് കോളേജ്, മോറാഴ).

മരുമകൻ: റിജേഷ് ഒഴക്രോം.

സഹോദരങ്ങൾ: രാധ, രമേശൻ, പരേതരായ പ്രേമൻ, സോമൻ.

സംസ്കാരം ഇന്ന് (24-11-2026) ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനം, മോറാഴയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392947/obituary-omana-pattuvan-kuttancheri-morazha)