---
title: "വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ,കൂനം സ്വദേശി കരുണാകരനാണ് പിടിയിലായത്"
english_title: "A middle-aged man was arrested with foreign liquor and Karunakaran, a native of Koonam, was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3928/a-middle-aged-man-was-arrested-with-foreign-liquor-and-karunakaran-a-native-of-koonam-was-arrested"
published_at: "2021-10-07T12:08:00+05:30"
category: "Kurumathoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e961b8b000_news-card-web-bott.jpg"
keywords: []
---

# വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ,കൂനം സ്വദേശി കരുണാകരനാണ് പിടിയിലായത്

> **Lead Summary:** **തളിപ്പറമ്പ്:** 10 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ.കൂനം സ്വദേശി കരുണാകരനാണ് പിടിയിലായത്

## Article Content

**തളിപ്പറമ്പ്:** 10 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ.കൂനം സ്വദേശി കരുണാകരനാണ് പിടിയിലായത്

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫുo പാർട്ടിയും കുറുമാത്തൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് 10 കുപ്പി ( 5 ലിറ്റർ) വിദേശമദ്യം പിടികൂടിയത്.

സിവിൽ എക്സൈസ് ഓഫീസർമാരായ വീനേഷ്ശരത് ഷൈജു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3928/a-middle-aged-man-was-arrested-with-foreign-liquor-and-karunakaran-a-native-of-koonam-was-arrested)