---
title: "റിട്ട. പോലീസ് എസ്.ഐ പി.പി. ലക്ഷ്മണൻ അന്തരിച്ചു"
english_title: "PP Lakshmanan Retired Police SI Kalyassery Passed Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392701/pp-lakshmanan-retired-police-si-kalyassery-obituary"
published_at: "2026-11-22T12:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02909f5b04a_1001013305.jpg"
keywords: ["PP Lakshmanan", "Kalyassery", "Obituary", "Kannur", "Police"]
---

# റിട്ട. പോലീസ് എസ്.ഐ പി.പി. ലക്ഷ്മണൻ അന്തരിച്ചു

> **Lead Summary:** *കല്യാശ്ശേരി:* പി.പി. ലക്ഷ്മണൻ (റിട്ട. പോലീസ് എസ്.ഐ) അന്തരിച്ചു.

## Article Content

*കല്യാശ്ശേരി:* പി.പി. ലക്ഷ്മണൻ (റിട്ട. പോലീസ് എസ്.ഐ) അന്തരിച്ചു.

മാതാപിതാക്കൾ: പരേതരായ പി.പി. നാരായണൻ, കോക്കാടൻ ദേവി (കീഴാറ്റൂർ).

ഭാര്യ: സുമംഗലി, അധ്യാപിക, ശ്രീപുരം സ്കൂൾ, കണ്ണൂർ.

മക്കൾ: അഷിഘ പി.പി., അനഘ പി.പി.

സഹോദരങ്ങൾ: സജിത കീഴാറ്റൂർ, പരേതരായ മുരളീധരൻ, രവീന്ദ്രൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392701/pp-lakshmanan-retired-police-si-kalyassery-obituary)