---
title: "സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ"
english_title: "Teacher Arrested Assault Student Panthakkal Mahe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392590/teacher-arrested-assault-student-panthakkal-mahe"
published_at: "2026-11-21T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01655bcad8b_1000595415.jpg"
keywords: ["Mahe", "Panthakkal", "Teacher Arrest", "Student Assault", "IKK School"]
---

# സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

> **Lead Summary:** **മാഹി:** പന്തക്കലിൽ സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന അധ്യാപകൻ പോലീസ് പിടിയിലായി. പന്തക്കൽ ഐ.കെ.കെ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ജെയിംസ് ജോസഫിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

## Article Content

**മാഹി:** പന്തക്കലിൽ സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന അധ്യാപകൻ പോലീസ് പിടിയിലായി. പന്തക്കൽ ഐ.കെ.കെ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ജെയിംസ് ജോസഫിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392590/teacher-arrested-assault-student-panthakkal-mahe)