---
title: "അരിയിൽ ഷുക്കൂർ വധക്കേസ്: 7 പ്രതികൾക്ക് ജീവപര്യന്തം, 6 പ്രതികൾക്ക് ജാമ്യം"
english_title: "Ariyal Shukoor Case Life Imprisonment 7 Accused Bail 6"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392298/ariyal-shukoor-case-life-imprisonment-7-bail-6"
published_at: "2026-11-19T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afec7c08c4fd_1001006055.jpg"
keywords: ["Ariyal Shukoor", "Life Imprisonment", "CBI Court", "Sentencing", "Muslim League"]
---

# അരിയിൽ ഷുക്കൂർ വധക്കേസ്: 7 പ്രതികൾക്ക് ജീവപര്യന്തം, 6 പ്രതികൾക്ക് ജാമ്യം

> **Lead Summary:** എറണാകുളം: അരിയിൽ ഷുക്കൂർ വധ കേസിൽ 6 പ്രതികൾക്ക് ജാമ്യം. മറ്റ് 7 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ശിക്ഷ വിധിച്ചത് എറണാകുളം സിബിഐ കോടതി.

## Article Content

എറണാകുളം: അരിയിൽ ഷുക്കൂർ വധ കേസിൽ 6 പ്രതികൾക്ക് ജാമ്യം. മറ്റ് 7 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ശിക്ഷ വിധിച്ചത് എറണാകുളം സിബിഐ കോടതി.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികളിൽ 7 പേർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ശേഷിക്കുന്ന 6 പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.

വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മുസ്ലിംലീഗ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392298/ariyal-shukoor-case-life-imprisonment-7-bail-6)