---
title: "വരഡൂൽ സ്വദേശി സി.വി. രമേശൻ (റിട്ട. എസ്.ഐ) പനക്കാട് നിര്യാതനായി"
english_title: "CV Rameshan Varadool Thalipparamba Passed Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392232/cv-rameshan-varadool-thalipparamba-passed-away"
published_at: "2026-11-19T09:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe74eb23438_1001005682.jpg"
keywords: ["CV Rameshan", "Varadool", "Thalipparamba", "Retired SI", "Obituary"]
---

# വരഡൂൽ സ്വദേശി സി.വി. രമേശൻ (റിട്ട. എസ്.ഐ) പനക്കാട് നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **വരഡൂൽ സ്വദേശി സി.വി. രമേശൻ (റിട്ട. എസ്.ഐ) പനക്കാട് നിര്യാതനായി.

## Article Content

**തളിപ്പറമ്പ്: **വരഡൂൽ സ്വദേശി സി.വി. രമേശൻ (റിട്ട. എസ്.ഐ) പനക്കാട് നിര്യാതനായി.

ഭാര്യ: രമണി ഇ.പി.മക്കൾ: കിഷോർ, നയന. സഹോദരങ്ങൾ: ശാരദ (ചാല), സരോജിനി (അഴിക്കോട്), സി.വി. രഘു (വരഡൂൽ).

സംസ്കാരം വ്യാഴം (19/11/26) രാവിലെ 11 മണിക്ക് വരഡൂൽ പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392232/cv-rameshan-varadool-thalipparamba-passed-away)