---
title: "സ്വർണം വാങ്ങാൻ ഇതിലും നല്ല സമയം ഇല്ല! പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു"
english_title: "Kerala Gold Price Today Falls 2040 Per Pavan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392116/kerala-gold-price-today-falls-2040"
published_at: "2026-11-18T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd4c7a206ca_1001003787.jpg"
keywords: ["Gold Price", "Kerala", "22 Carat", "Pavan", "Gold Rate Today"]
---

# സ്വർണം വാങ്ങാൻ ഇതിലും നല്ല സമയം ഇല്ല! പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. 22 കാരറ്റ് സ്വർണത്തിന്റെ പവൻ വിലയിൽ ഇന്ന് 2040 രൂപയുടെ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആനുപാതികമായി ഗ്രാമിന് 255 രൂപയും ഇന്ന് ഇടിഞ്ഞു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. 22 കാരറ്റ് സ്വർണത്തിന്റെ പവൻ വിലയിൽ ഇന്ന് 2040 രൂപയുടെ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആനുപാതികമായി ഗ്രാമിന് 255 രൂപയും ഇന്ന് ഇടിഞ്ഞു.

ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് നൽകേണ്ടി വരിക 12,215 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 97,720 രൂപയും നൽകേണ്ടി വരും.

24 കാരറ്റ് സ്വർണം ഗ്രാമിന് 13,679 രൂപയും നൽകേണ്ടി വരും. 18 കാരറ്റ് സ്വർണത്തിന് 10,259 രൂപയാണ് ഇന്നത്തെ വില.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392116/kerala-gold-price-today-falls-2040)