---
title: "പയ്യന്നൂരിൽ സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസ്സപ്പെടുത്തി"
english_title: "Payyannur MLA Kunhikrishnan Speech Disrupted Cooperative Week"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392113/payyannur-mla-kunhikrishnan-speech-disrupted"
published_at: "2026-11-18T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd4a430346d_1001003749.jpg"
keywords: ["Payyannur", "Kunhikrishnan MLA", "Cooperative Week", "Taliparamba", "Kannur"]
---

# പയ്യന്നൂരിൽ സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസ്സപ്പെടുത്തി

> **Lead Summary:** **പയ്യന്നൂർ: **പയ്യന്നൂരിൽ സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസ്സപ്പെടുത്തി. പയ്യന്നൂരിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം.

## Article Content

**പയ്യന്നൂർ: **പയ്യന്നൂരിൽ സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസ്സപ്പെടുത്തി. പയ്യന്നൂരിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം.

എംഎൽഎയുടെ പിഎയെ സിപിഎം സഹകരണ സംഘത്തിലെ ഭാരവാഹികൾ കയ്യേറ്റം ചെയ്തതായും ആരോപണം ഉയർന്നിട്ടുണ്ട്.

തളിപ്പറമ്പ് സർക്കിൾ യൂണിയൻ വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392113/payyannur-mla-kunhikrishnan-speech-disrupted)