---
title: "പനങ്കാവ് പടിഞ്ഞാറെ മൊട്ട ചിമ്മിണിയൻ ഹൗസിൽ തങ്കമ്മ നിര്യാതയായി"
english_title: "Thankamma 85 Passed Away Puthiyatheru Payyambalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391935/thankamma-85-passed-away-puthiyatheru"
published_at: "2026-11-17T09:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbd084e0ee6_1001000942.jpg"
keywords: ["Obituary", "Puthiyatheru", "Thankamma", "Kannur"]
---

# പനങ്കാവ് പടിഞ്ഞാറെ മൊട്ട ചിമ്മിണിയൻ ഹൗസിൽ തങ്കമ്മ നിര്യാതയായി

> **Lead Summary:** പുതിയതെരു: പനങ്കാവ് പടിഞ്ഞാറെ മൊട്ട ചിമ്മിണിയൻ ഹൗസിൽ തങ്കമ്മ നിര്യാതയായി.

## Article Content

പുതിയതെരു: പനങ്കാവ് പടിഞ്ഞാറെ മൊട്ട ചിമ്മിണിയൻ ഹൗസിൽ തങ്കമ്മ നിര്യാതയായി.

അച്ഛൻ: പരേതനായ ഗോപാലൻ.അമ്മ: പരേതയായ കല്ല്യാണി.ഭർത്താവ്: പരേതനായ നാണു.

മക്കൾ: നിഷ, ഗീത, ഷീബ ചിമ്മിണിയൻ (ചെയർമാൻ, അഭയം വെൽഫെയർ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്, അവാക് സംസ്ഥാന കമ്മിറ്റി അംഗം), ഷമ്മി, അനീഷ്ബാബു.

മരുമക്കൾ: രവീന്ദ്രൻ (തലശ്ശേരി), ചന്ദ്രൻ (വടകര), ജയപ്രകാശൻ (റിട്ട. സുബൈദാർ, ഇന്ത്യൻ ആർമി - പിണറായി), സജിത്ത് (കണ്ണോത്തുംചാൽ), നിഷിത (ഇടക്കേപ്പുറം).

സഹോദരങ്ങൾ: നാരായണൻ, പരേതരായ മീനാക്ഷി, കമലാക്ഷി, സഹദേവൻ, പത്മാവതി.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391935/thankamma-85-passed-away-puthiyatheru)