---
title: "കുറുവപ്പാലം - മാര്യാങ്കരി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Kuruvappalam Maryankari Concrete Road Inaugurated Koodali"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391847/kuruvappalam-maryankari-concrete-road-inaugurated"
published_at: "2026-11-16T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afac7d1f2b35_1000999307.jpg"
keywords: ["Koodali", "Road Inauguration", "Panchayat", "Kannur"]
---

# കുറുവപ്പാലം - മാര്യാങ്കരി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** *കൂടാളി:* കാവുന്താഴയിലെ കുറുവപ്പാലം - മാര്യാങ്കരി കോൺക്രീറ്റ് റോഡ് കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. സജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

*കൂടാളി:* കാവുന്താഴയിലെ കുറുവപ്പാലം - മാര്യാങ്കരി കോൺക്രീറ്റ് റോഡ് കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. സജീവൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ.സി. പ്രതാപചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ദിപിൻ, പഞ്ചായത്ത് മെമ്പർ കെ. സുനന്ദ, വാർഡ് കൺവീനർ സി.പി. പ്രേമരാജൻ, ഉമേഷ് കെ., സി. മനോഹരൻ, വിജിൽ രാജ് എന്നിവർ സസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391847/kuruvappalam-maryankari-concrete-road-inaugurated)