---
title: "ചെറുകുന്ന് ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം"
english_title: "Theft At Cherukunnu Temple Two Hundis Broken Open"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391842/cherukunnu-temple-hundi-theft-investigation"
published_at: "2026-11-16T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afac27192652_1000999287.jpg"
keywords: ["Cherukunnu", "Temple Theft", "Kannapuram Police", "Kannur"]
---

# ചെറുകുന്ന് ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം

> **Lead Summary:** **ചെറുകുന്ന്: **ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. ചെറുകുന്ന് കതിരുവെക്കും തറക്ക് സമീപത്തെ പോനാപ്പള്ളി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്.

## Article Content

**ചെറുകുന്ന്: **ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. ചെറുകുന്ന് കതിരുവെക്കും തറക്ക് സമീപത്തെ പോനാപ്പള്ളി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മോഷണം. കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391842/cherukunnu-temple-hundi-theft-investigation)