---
title: "പയ്യന്നൂർ ധനരാജ് വധക്കേസിൽ വിധി നവംബർ 23ന്"
english_title: "Payyannur Dhanaraj Murder Case Verdict On November 23"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391822/payyannur-dhanaraj-murder-case-verdict-november-23"
published_at: "2026-11-16T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afaa69c28463_1000999013.jpg"
keywords: ["Payyannur", "Dhanaraj Murder Case", "Thaliparamba Court", "Verdict"]
---

# പയ്യന്നൂർ ധനരാജ് വധക്കേസിൽ വിധി നവംബർ 23ന്

> **Lead Summary:** **തളിപ്പറമ്പ്: **പയ്യന്നൂരിലെ സി പി എം പ്രവർത്തകൻ ധനരാജ് വധക്കേസിൽ നവംബർ 23ന് വിധി പ്രഖ്യാപിക്കും.

## Article Content

**തളിപ്പറമ്പ്: **പയ്യന്നൂരിലെ സി പി എം പ്രവർത്തകൻ ധനരാജ് വധക്കേസിൽ നവംബർ 23ന് വിധി പ്രഖ്യാപിക്കും.

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രഖ്യാപിക്കുക.

2016 ജൂലൈ 11നാണ് രാമന്തളിയിൽ വെച്ച് സി.വി. ധനരാജ് കൊലപ്പെട്ടത്. 20 ആർ.എസ്.എസ് പ്രവർത്തകരാണ് പ്രതികൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391822/payyannur-dhanaraj-murder-case-verdict-november-23)