---
title: "ഐ.ആർ.പി.സിക്ക് ധനസഹായം നൽകി"
english_title: "Family Donates Financial Aid To IRPC Chattukappara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391800/family-donates-financial-aid-irpc-chattukappara"
published_at: "2026-11-16T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa8c4844c0f_1000998408.jpg"
keywords: ["IRPC", "Chattukappara", "Donation", "Charity"]
---

# ഐ.ആർ.പി.സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **വേശാല 39 ബസാറിലെ ഇ.പി. ഉണ്ണികൃഷ്ണന്റെ 10-ാം ചരമദിനത്തിൽ കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം നൽകി.

## Article Content

**ചട്ടുകപ്പാറ: **വേശാല 39 ബസാറിലെ ഇ.പി. ഉണ്ണികൃഷ്ണന്റെ 10-ാം ചരമദിനത്തിൽ കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം നൽകി.

വി.വി. പ്രസാദ് ധനസഹായം ഏറ്റുവാങ്ങി. IRPC വളണ്ടിയർ ഒ. പുരുഷോത്തമൻ, കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391800/family-donates-financial-aid-irpc-chattukappara)