---
title: "ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം: സംഘാടക സമിതി രൂപീകരിച്ചു"
english_title: "Jayakrishnan Master Balidan Din Organizing Committee Formed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391759/jayakrishnan-master-balidan-din-organizing-committee"
published_at: "2026-11-15T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9d9e8a3ca1_1000997242.jpg"
keywords: ["Jayakrishnan Master", "Balidan Din", "Thaliparamba", "Yuva Morcha"]
---

# ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം: സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **സ്വർഗ്ഗീയ ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിന സംഘാടക സമിതി രൂപീകരണം ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **സ്വർഗ്ഗീയ ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിന സംഘാടക സമിതി രൂപീകരണം ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ തളിപ്പറമ്പ് മണ്ഡലം യുവമോർച്ച പ്രസിഡന്റ് സിജിൽ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എ.പി. ഗംഗാധരൻ, മണ്ഡലം പ്രസിഡണ്ട് ഷൈമ പ്രദീപൻ, ജനറൽ സെക്രട്ടറിമാരായ എ. അശോകൻ, എം. പ്രദീപൻ, സംസ്ഥാന കൗൺസിൽ അംഗം ഗംഗാധരൻ പി. തുടങ്ങിയവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ പണ്ടാരി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391759/jayakrishnan-master-balidan-din-organizing-committee)