---
title: "തളിപ്പറമ്പിൽ ഹോട്ടൽ ജി.എമ്മിനെ ആക്രമിച്ചയാൾക്കെതിരെ കേസ്"
english_title: "Thaliparamba Hotel GM Attacked Manager Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391721/thaliparamba-hotel-gm-attacked-manager-case"
published_at: "2026-11-15T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af975607d293_1000996998.jpg"
keywords: ["Thaliparamba", "Hotel Attack", "Police Case", "Kannur"]
---

# തളിപ്പറമ്പിൽ ഹോട്ടൽ ജി.എമ്മിനെ ആക്രമിച്ചയാൾക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് കപ്പാലം റാമിസ് ഹോട്ടൽ ജി.എം. ആയ കല്യാട് സ്വദേശി പി. രഞ്ജിത്ത്കുമാർ നെ റസ്റ്റോറന്റ് മാനേജർ ആയിരുന്ന പട്ടുവം അരിയിൽ സ്വദേശി ഒ.വി. രാജേഷ് കുമാറാണ് ആക്രമിച്ചത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് കപ്പാലം റാമിസ് ഹോട്ടൽ ജി.എം. ആയ കല്യാട് സ്വദേശി പി. രഞ്ജിത്ത്കുമാർ നെ റസ്റ്റോറന്റ് മാനേജർ ആയിരുന്ന പട്ടുവം അരിയിൽ സ്വദേശി ഒ.വി. രാജേഷ് കുമാറാണ് ആക്രമിച്ചത്.

നവംബർ 5ന് ഉച്ചയ്ക്ക് 12.40ന് ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ വെച്ചാണ് സംഭവം. ആക്രമണത്തിന് കാരണം പ്രതിയെ ജി എം മാനേജർ സ്ഥാനത്ത് നിന്നും പിരിച്ചുവിട്ടത്തിലുള്ള വിരോധമാണെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391721/thaliparamba-hotel-gm-attacked-manager-case)