---
title: "CITU മയ്യിൽ ഏരിയ ശിൽപ്പശാല സംഘടിപ്പിച്ചു"
english_title: "CITU Mayyil Area Workshop Held KK Memorial Hall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391645/citu-mayyil-area-workshop-kk-memorial-hall"
published_at: "2026-11-14T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af8798ad4832_1000995579.jpg"
keywords: ["CITU", "Mayyil", "Workshop", "Kannur"]
---

# CITU മയ്യിൽ ഏരിയ ശിൽപ്പശാല സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ: **CITU മയ്യിൽ ഏരിയ ശിൽപ്പശാല കെ.കെ സ്മാരക ഹാളിൽ വെച്ച് നടന്നു.

## Article Content

**മയ്യിൽ: **CITU മയ്യിൽ ഏരിയ ശിൽപ്പശാല കെ.കെ സ്മാരക ഹാളിൽ വെച്ച് നടന്നു.

ജില്ലാ ട്രഷറർ പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ഇ. സുർജിത്ത്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ദീപ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. വേലായുധൻ, കെ.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391645/citu-mayyil-area-workshop-kk-memorial-hall)