---
title: "മലപ്പട്ടത്ത് നെൽപ്പാടങ്ങൾ തരിശിടുന്നത് ഒഴിവാക്കണം: സിപിഐ ലോക്കൽ സമ്മേളനം"
english_title: "cpim area sammelanam malappattam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39163/cpim-area-sammelanam-malappattam"
published_at: "2022-04-25T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62661ad3e5433_vac.jpg"
keywords: []
---

# മലപ്പട്ടത്ത് നെൽപ്പാടങ്ങൾ തരിശിടുന്നത് ഒഴിവാക്കണം: സിപിഐ ലോക്കൽ സമ്മേളനം

> **Lead Summary:** മലപ്പട്ടത്ത് നെൽപാടങ്ങൾ തരിശിടുന്നത് ഒഴിവാക്കണമെന്ന് സി.പി.ഐ. മലപ്പട്ടം ലോക്കൽ സന്മേളനം ആവശ്യപ്പെട്ടു. കൊളന്ത കെ.രാഘവൻ മാസ്റ്റർ നഗറിൽ ആരംഭിച്ച സമ്മേളനം സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി.മുരളി ഉദ്ഘാടനം ചെയ്തു.

## Article Content

മലപ്പട്ടത്ത് നെൽപാടങ്ങൾ തരിശിടുന്നത് ഒഴിവാക്കണമെന്ന് സി.പി.ഐ. മലപ്പട്ടം ലോക്കൽ സന്മേളനം ആവശ്യപ്പെട്ടു. കൊളന്ത കെ.രാഘവൻ മാസ്റ്റർ നഗറിൽ ആരംഭിച്ച സമ്മേളനം സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി.മുരളി ഉദ്ഘാടനം ചെയ്തു.

കെ. യം. മനോജ് അധ്യക്ഷനായി.കെ.സി. ചന്ദ്രൻ പതാകയുയർത്തി. ടി.കെ. സുജാത രക്തസാക്ഷി പ്രമേയവും . സി.രാധാകൃഷണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സിക്രട്ടറി പി.പി.നാരായണൻ റിപ്പോർട്ടും വരവ് ചിലവും അവതരിപ്പിച്ചു.

സി.പി.ഐ ജില്ലാ എക്ലിക്യൂട്ടി വംഗ o പി.കെ.മധുസൂദനൻ മയ്യിൽ മണ്ഡലം സി ക്ര ട്ടറി കെ.വി.ഗോപിനാഥ് , പി.പി.ഉണ്ണികൃഷണനൻ കെ.ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു ലോക്കൽ കമ്മിറ്റി സി ക്ര ട്ടറിയായി കെ. യം. മനോജിനെതിരെഞ്ഞടുത്തു.. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ യഥാർത്ഥ തുക നഷ്ടപരിഹാരം നൽകുക. മലപ്പട്ടത്ത് പഞ്ചായത്ത് ബസ് സ്റ്റാന്റ് നിർന്മിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39163/cpim-area-sammelanam-malappattam)