---
title: "ജവഹർലാൽ നെഹ്റു ജന്മദിനാചരണം: പരിയാരം മണ്ഡലം കോൺഗ്രസ് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "Jawaharlal Nehru Jayanti Celebration Pariyaram Congress Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391566/jawaharlal-nehru-jayanti-pariyaram-congress-tribute"
published_at: "2026-11-14T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7e8e4b6f1f_1000994011.jpg"
keywords: ["Jawaharlal Nehru", "Pariyaram", "Congress", "Jayanti"]
---

# ജവഹർലാൽ നെഹ്റു ജന്മദിനാചരണം: പരിയാരം മണ്ഡലം കോൺഗ്രസ് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** *പരിയാരം:* ജവഹർലാൽ നെഹ്റുവിന്റെ 137-ാം ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

## Article Content

*പരിയാരം:* ജവഹർലാൽ നെഹ്റുവിന്റെ 137-ാം ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.എം. അൽഅമീൻ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു.

വി.വി.സി. ബാലൻ, പി.വി. ഗോപാലൻ, ജീസൻ മുടിക്കാനം, വി. കുഞ്ഞപ്പൻ, സിന്ധു സേവ്യർ, പി. ഗിരീഷ്, സേവ്യർ മുടിക്കാനം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391566/jawaharlal-nehru-jayanti-pariyaram-congress-tribute)