---
title: "തളിപ്പറമ്പിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി"
english_title: "Taliparamba MDMA Arrest Sajid 24 Grams DANSAF Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391411/taliparamba-mdma-arrest-sajid-24-grams"
published_at: "2026-11-13T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af68ba347ff8_1000991578.jpg"
keywords: ["Taliparamba", "MDMA", "Arrest", "DANSAF", "Irikkur"]
---

# തളിപ്പറമ്പിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **24.0346 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ. ഇരിക്കൂർ പെരുവളത്തുപറമ്പ് വയലങ്ങോട്ട് ഫാത്തിമ മൻസിലിൽ എം.പി. മാഹിന്റെ മകൻ കെ.ആർ. സാജിദ് നെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **24.0346 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ. ഇരിക്കൂർ പെരുവളത്തുപറമ്പ് വയലങ്ങോട്ട് ഫാത്തിമ മൻസിലിൽ എം.പി. മാഹിന്റെ മകൻ കെ.ആർ. സാജിദ് നെയാണ് അറസ്റ്റ് ചെയ്തത്.

നവംബർ 13ന് പുലർച്ചെ തളിപ്പറമ്പ് എസ്.ഐ സി.ജി. സാംസൺ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391411/taliparamba-mdma-arrest-sajid-24-grams)