---
title: "പാർട്ടി അച്ചടക്കം ലംഘിച്ച മുസ്ലിം ലീഗ് പ്രവർത്തകരെ സസ്പെൻഡ്‌ ചെയ്തു"
english_title: "Muslim League activists suspended for violating party discipline"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3913/muslim-league-activists-suspended-for-violating-party-discipline"
published_at: "2021-10-07T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e89fe9c0b5_news-card-web-qqq.jpg"
keywords: []
---

# പാർട്ടി അച്ചടക്കം ലംഘിച്ച മുസ്ലിം ലീഗ് പ്രവർത്തകരെ സസ്പെൻഡ്‌ ചെയ്തു

> **Lead Summary:** **കോഴിക്കോട്: **തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ സംഘടനാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച മുസ്ലിം ലീഗ് പ്രവർത്തകരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.

## Article Content

**കോഴിക്കോട്: **തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ സംഘടനാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച മുസ്ലിം ലീഗ് പ്രവർത്തകരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.

പി എ സിദ്ദിഖ്, കെ.മുഹമ്മദ് ബഷീർ,പി.എം മുസ്തഫ, പി പി ഇസ്മായിൽ, സി മുഹമ്മദ് സിറാജ്, പറമ്പിൽ അബ്ദുറഹിമാൻ, എൻ. യു ശഫീക്ക് മാസ്റ്റർ, ഓലിയൻ ജാഫർ, കെ പി നൗഷാദ്, ബപ്പു അഷറഫ് എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3913/muslim-league-activists-suspended-for-violating-party-discipline)