---
title: "അയ്യങ്കോലിലെ ആദ്യകാല പാർട്ടി അംഗം കെ.വി. കൃഷ്ണൻ നിര്യാതനായി"
english_title: "Ayyankol KV Krishnan Passes Away Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391282/ayyankol-kv-krishnan-passes-away-obituary"
published_at: "2026-11-12T11:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af55a2441fab_1000989558.jpg"
keywords: ["Ayyankol", "KV Krishnan", "Obituary", "Taliparamba"]
---

# അയ്യങ്കോലിലെ ആദ്യകാല പാർട്ടി അംഗം കെ.വി. കൃഷ്ണൻ നിര്യാതനായി

> **Lead Summary:** അയ്യങ്കോൽ: അയ്യങ്കോലിലെ ആദ്യകാല പാർട്ടി അംഗമായ കെ.വി. കൃഷ്ണൻ അന്തരിച്ചു.

## Article Content

അയ്യങ്കോൽ: അയ്യങ്കോലിലെ ആദ്യകാല പാർട്ടി അംഗമായ കെ.വി. കൃഷ്ണൻ അന്തരിച്ചു.

ഭാര്യ: രാധ പി.മക്കൾ:രേണുക, റീന, രതീഷ്. മരുമക്കൾ: സ്റ്റാനി സ്ലാവോസ്, മധു, ഗീതു

സംസ്കാരം വൈകുന്നേരം 3 മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391282/ayyankol-kv-krishnan-passes-away-obituary)