---
title: "തളിപ്പറമ്പ് ഇൻവെസ്റ്റ്‌മെന്റ് & ഇന്നൊവേഷൻ മീറ്റ് 2027 ജനുവരി 9ന്; ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിംഗും നാളെ"
english_title: "Taliparamba Investment Innovation Meet 2027 January 9 Logo Launch KC Venugopal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391033/taliparamba-investment-innovation-meet-2027-logo-launch"
published_at: "2026-11-10T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2fe63e0280_1000985787.jpg"
keywords: ["Taliparamba", "Investment Meet", "Innovation Meet", "KC Venugopal", "Kerala Business News"]
---

# തളിപ്പറമ്പ് ഇൻവെസ്റ്റ്‌മെന്റ് & ഇന്നൊവേഷൻ മീറ്റ് 2027 ജനുവരി 9ന്; ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിംഗും നാളെ

> **Lead Summary:** **തളിപ്പറമ്പ്: **നിക്ഷേപ-വ്യവസായ രംഗത്ത് തളിപ്പറമ്പിന്റെ മുഖച്ഛായ മാറ്റാൻ ഒരുങ്ങുന്ന 'ഇൻവെസ്റ്റ്‌മെന്റ് & ഇന്നൊവേഷൻ മീറ്റ്' 2027 ജനുവരി 9-ന് നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും വ്യവസായ ലോകത്തെ പ്രമുഖരും ഒന്നിക്കുന്ന ഈ സംഗമത്തിലേക്ക് നമ്മുടെ നാട് സജ്ജമായിക്കൊണ്ടിരിക്കുന്നു.

## Article Content

**തളിപ്പറമ്പ്: **നിക്ഷേപ-വ്യവസായ രംഗത്ത് തളിപ്പറമ്പിന്റെ മുഖച്ഛായ മാറ്റാൻ ഒരുങ്ങുന്ന 'ഇൻവെസ്റ്റ്‌മെന്റ് & ഇന്നൊവേഷൻ മീറ്റ്' 2027 ജനുവരി 9-ന് നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും വ്യവസായ ലോകത്തെ പ്രമുഖരും ഒന്നിക്കുന്ന ഈ സംഗമത്തിലേക്ക് നമ്മുടെ നാട് സജ്ജമായിക്കൊണ്ടിരിക്കുന്നു.

പദ്ധതിയുടെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിംഗും 2026 നവംബർ 11-ന് വൈകുന്നേരം 5 മണിക്ക് തളിപ്പറമ്പ് ഹാപ്പിനസ് സ്ക്വയറിൽ വെച്ച് കെ. സി. വേണുഗോപാൽ എം.പി നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391033/taliparamba-investment-innovation-meet-2027-logo-launch)