---
title: "മട്ടന്നൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റ നിലയിൽ"
english_title: "Mattannur Mother Son Found Hacked Inside House Shifted Hospital"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390994/mattannur-mother-son-hacked-inside-house-hospital"
published_at: "2026-11-10T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2ca2a74830_1000985256.jpg"
keywords: ["Mattannur", "Jyothi", "Naveen", "Hacked", "Kerala Crime News"]
---

# മട്ടന്നൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റ നിലയിൽ

> **Lead Summary:** *മട്ടന്നൂർ:* മട്ടന്നൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തി.

## Article Content

*മട്ടന്നൂർ:* മട്ടന്നൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തി.

മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ ജ്യോതി, മകൻ നവീൻ എന്നിവരെയാണ് വീടിന്റെ രണ്ടാം നിലയിൽ വെട്ടേറ്റു പരിക്കുകളോടെ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390994/mattannur-mother-son-hacked-inside-house-hospital)