---
title: "തളിപ്പറമ്പ് പ്ലാത്തോട്ടത്തെ പുതിയ പുരയിൽ കൃഷ്ണൻ നിര്യാതനായി"
english_title: "Thaliparamba Plathottath Puthiya Purayil Krishnan Passed Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390961/thaliparamba-plathottath-puthiya-purayil-krishnan-obituary"
published_at: "2026-11-10T09:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af29a9fa8695_1000984789.jpg"
keywords: ["Thaliparamba", "Plathottam", "Krishnan", "Obituary", "CPIM"]
---

# തളിപ്പറമ്പ് പ്ലാത്തോട്ടത്തെ പുതിയ പുരയിൽ കൃഷ്ണൻ നിര്യാതനായി

> **Lead Summary:** *തളിപ്പറമ്പ്:* പ്ലാത്തോട്ടത്തെ പുതിയ പുരയിൽ കൃഷ്ണൻ നിര്യാതനായി.

## Article Content

*തളിപ്പറമ്പ്:* പ്ലാത്തോട്ടത്തെ പുതിയ പുരയിൽ കൃഷ്ണൻ നിര്യാതനായി.

പരേതരായ കുഞ്ഞമ്പുവിന്റെയും പാറുവിന്റെയും മകനാണ്.

സഹോദരങ്ങൾ: ഗോപാലൻ (നെല്ലിപ്പറമ്പ്), നാരായണി, പരേതരായ ദേവി, ശാന്ത.

സി.പി.ഐ.എം. പ്ലാത്തോട്ടം മുൻ ബ്രാഞ്ച് സെക്രട്ടറിയായും, പ്ലാത്തോട്ടം അഴിക്കോടൻ സ്മാരക വായനശാല കമ്മിറ്റിയുടെ സ്ഥാപക സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

മൃതദേഹം രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വച്ചതിനുശേഷം സംസ്കാരം 11 മണിക്ക് ഏഴാംമൈൽ ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390961/thaliparamba-plathottath-puthiya-purayil-krishnan-obituary)