---
title: "മാങ്ങാട് വെള്ളുക്കീൽ കരിക്കൻ ജാനകി നിര്യാതയായി"
english_title: "Mangad Vellukkeel Karikkan Janaki 102 Passed Away Kalliyasseri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390747/mangad-vellukkeel-karikkan-janaki-102-passed-away"
published_at: "2026-11-08T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af017a371bc1_1000980961.jpg"
keywords: ["Obituary", "Mangad", "Kalliyasseri", "Kannur", "Janaki"]
---

# മാങ്ങാട് വെള്ളുക്കീൽ കരിക്കൻ ജാനകി നിര്യാതയായി

> **Lead Summary:** *കല്ല്യാശ്ശേരി:* മാങ്ങാട് വെള്ളുക്കീൽ ക്ഷേത്രത്തിന് സമീപം കരിക്കൻ ജാനകി അന്തരിച്ചു.

## Article Content

*കല്ല്യാശ്ശേരി:* മാങ്ങാട് വെള്ളുക്കീൽ ക്ഷേത്രത്തിന് സമീപം കരിക്കൻ ജാനകി അന്തരിച്ചു.

ഭർത്താവ്: പരേതനായ വെള്ളുക്കീൽ കോരൻ.

മക്കൾ: ശിവദാസൻ, വേണു, ഗണേശൻ, രമണി, പരേതരായ ബാലാമണി, പ്രകാശൻ.

മരുമക്കൾ: കമല (മാങ്ങാട്), ഗീത (മാങ്ങാട്), വിജിത, പവിത്രൻ, പരേതനായ ഗംഗാധരൻ.

സംസ്കാരം ഇന്ന്ഉ ച്ചക്ക് 3 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും. ഭൗതിക ശരീരം ഉച്ചക്ക് 1 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390747/mangad-vellukkeel-karikkan-janaki-102-passed-away)