---
title: "നോർക്ക കെയർ പ്രീമിയം വർധനവ് പിൻവലിക്കണം; ഷാർജ കെ.എം.സി.സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി നിവേദനം നൽകി"
english_title: "Norka Care Premium Hike Withdraw Sharjah KMCC Taliparamba Mandalam Petition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390727/norka-care-premium-hike-withdraw-sharjah-kmcc-taliparamba-petition"
published_at: "2026-11-08T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeff70495bdb_1000980207.jpg"
keywords: ["Norka Care", "KMCC Sharjah", "Taliparamba", "Pravasi", "Insurance Premium"]
---

# നോർക്ക കെയർ പ്രീമിയം വർധനവ് പിൻവലിക്കണം; ഷാർജ കെ.എം.സി.സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി നിവേദനം നൽകി

> **Lead Summary:** തളിപ്പറമ്പ: സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് പിൻവലിച്ച് പ്രവാസി സമൂഹത്തിന് ആശ്വാസം നൽകണമെന്നാവശ്യപ്പെട്ട് ഷാർജ കെ.എം.സി.സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി നിവേദനം നൽകി.

## Article Content

തളിപ്പറമ്പ: സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് പിൻവലിച്ച് പ്രവാസി സമൂഹത്തിന് ആശ്വാസം നൽകണമെന്നാവശ്യപ്പെട്ട് ഷാർജ കെ.എം.സി.സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി നിവേദനം നൽകി.

പ്രവാസികളുടെ സാമ്പത്തിക പ്രയാസങ്ങൾ പരിഗണിച്ച് വർധിപ്പിച്ച ഇൻഷുറൻസ് പ്രീമിയം പുനഃപരിശോധിക്കണമെന്നും സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്ക് ഉറപ്പാക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390727/norka-care-premium-hike-withdraw-sharjah-kmcc-taliparamba-petition)