---
title: "തളിപ്പറമ്പ് മുക്കോല, ഞാറ്റുവയൽ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകൾ ഉപയോഗശൂന്യം"
english_title: "Street lights in Taliparamba Mukola and Njatuvayal are useless"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3907/street-lights-in-taliparamba-mukola-and-njatuvayal-are-useless"
published_at: "2021-10-07T10:58:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e85ae91053_news-card-webstree.jpg"
keywords: []
---

# തളിപ്പറമ്പ് മുക്കോല, ഞാറ്റുവയൽ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകൾ ഉപയോഗശൂന്യം

> **Lead Summary:**  **തളിപ്പറമ്പ്: **തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ മുക്കോല, ഞാറ്റുവയൽ തുടങ്ങിയ പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ പ്രവർത്തിക്കുന്നില്ല. നഗരവാസികൾക്ക് വ്യാപക പരാതിയുണ്ട്.

## Article Content

 **തളിപ്പറമ്പ്: **തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ മുക്കോല, ഞാറ്റുവയൽ തുടങ്ങിയ പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ പ്രവർത്തിക്കുന്നില്ല. നഗരവാസികൾക്ക് വ്യാപക പരാതിയുണ്ട്.

തെരുവ് വിളക്കുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നഗരവാസികൾ മുനിസിപ്പാലിറ്റി അധികാരികളെ സമീപിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3907/street-lights-in-taliparamba-mukola-and-njatuvayal-are-useless)