---
title: "മദ്യപിച്ച് ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ"
english_title: "Kannur Drunk Bike Rider Arrested Thaliparamba Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390603/kannur-drunk-bike-rider-arrested-thaliparamba"
published_at: "2026-11-07T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeeb76dec99b_1000978670.jpg"
keywords: ["Thaliparamba Police", "Drunk Driving", "Bike Arrest", "Roshan Nambiar", "Pappinisseri"]
---

# മദ്യപിച്ച് ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** *കണ്ണൂർ:* മദ്യപിച്ച് ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ.

## Article Content

*കണ്ണൂർ:* മദ്യപിച്ച് ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ.

കെ.എൽ. 59 വി 6268 നമ്പർ ബുള്ളറ്റ് ബൈക്ക് ഓടിച്ച പാപ്പിനിശ്ശേരി കീച്ചേരിക്കുന്ന് കൃഷ്ണ അപ്പാർട്ട്മെന്റിലെ എം.പി. റോഷൻ നമ്പ്യാർ (26) എന്നയാളെയാണ് ഇന്നലെ രാത്രി 7 മണിക്ക് വാഹന പരിശോധനയ്ക്കിടെ തളിപ്പറമ്പ് എസ്.ഐ. വി. സിജിൽ അറസ്റ്റ് ചെയ്തത്. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390603/kannur-drunk-bike-rider-arrested-thaliparamba)