---
title: "മയ്യിൽ എ.എൽ.പി. സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് കെ.എൻ. പങ്കജാക്ഷി ടീച്ചർ നിര്യാതയായി"
english_title: "Mayyil KN Pankajakshi Teacher Passed Away Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390581/mayyil-kn-pankajakshi-teacher-passed-away"
published_at: "2026-11-07T09:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeea03d20c22_1000978260.jpg"
keywords: ["Pankajakshi Teacher", "Mayyil", "Obituary", "Kannur", "ALP School Mayyil"]
---

# മയ്യിൽ എ.എൽ.പി. സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് കെ.എൻ. പങ്കജാക്ഷി ടീച്ചർ നിര്യാതയായി

> **Lead Summary:** *മയ്യിൽ:* മയ്യിൽ എ.എൽ.പി. സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് കെ.എൻ. പങ്കജാക്ഷി ടീച്ചർ നിര്യാതയായി.

## Article Content

*മയ്യിൽ:* മയ്യിൽ എ.എൽ.പി. സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് കെ.എൻ. പങ്കജാക്ഷി ടീച്ചർ നിര്യാതയായി.

പരേതരായ പി.കെ. രാമൻ നായരുടെയും കോളങ്കട നടുവിലെ വീട്ടിൽ നാരായണി അമ്മയുടെയും മകളാണ്. ഭർത്താവ് പരേതനായ ഒ.കെ. കരുണാകരൻ മാസ്റ്റർ, മയ്യിൽ.

മക്കൾ: കെ.എൻ. വിനോദ് (റിട്ട. അധ്യാപകൻ, നാറാത്ത് എ.യു.പി. സ്കൂൾ), കെ.എൻ. വിജയലക്ഷ്മി (മയ്യിൽ), കെ.എൻ. ബാബു വികാസ് (റിട്ട. സീനിയർ ക്ലർക്ക്, മുൻസിഫ് കോടതി, കണ്ണൂർ), കെ.എൻ. ജ്യോതി (ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക, ജി.എച്ച്.എസ്.എസ്, ചാവശ്ശേരി).

മരുമക്കൾ: കെ. ഗീത (റിട്ട. ജില്ലാ സർവ്വേ സൂപ്രണ്ട്, കാസർഗോഡ്), എം. പ്രകാശ് (റിട്ട. ക്വാളിറ്റി അഷ്വറൻസ് മാനേജർ, എഫ്.എ.സി.ടി. കൊച്ചിൻ ഡിവിഷൻ), കെ.വി. രതി (എച്ച്.എസ്.ടി.എ, ഐ.എം.എൻ.എസ്. ജി.എച്ച്.എസ്.എസ്. മയ്യിൽ), വി. ജയപ്രകാശ് (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ, തലശ്ശേരി).

സഹോദരങ്ങൾ: പരേതരായ കെ.എൻ. ശ്രീദേവി അമ്മ (നാറാത്ത്), കെ.എൻ. മാധവി അമ്മ (നാറാത്ത്), കെ.എൻ. ദാമോദരൻ വൈദ്യർ (കയരളം), കെ.എൻ. കുഞ്ഞിരാമൻ മാസ്റ്റർ (മയ്യിൽ).

സംസ്കാരം ഇന്ന് (07.11.2026) ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈ പൊതു ശ്മശാനത്തിൽ. രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390581/mayyil-kn-pankajakshi-teacher-passed-away)