---
title: "തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ കൂവോട്ടെ ഉഷയുടെ വീട് പണി ആരംഭിച്ചു"
english_title: "Taliparamba Municipality Koovot Usha House Construction Started"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390484/taliparamba-municipality-koovot-usha-house-construction"
published_at: "2026-11-06T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed8ffe2610a_1000976810.jpg"
keywords: ["Taliparamba", "Taliparamba Municipality", "Koovot", "House Construction", "PK Subair"]
---

# തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ കൂവോട്ടെ ഉഷയുടെ വീട് പണി ആരംഭിച്ചു

> **Lead Summary:** *തളിപ്പറമ്പ്:* നഗരസഭയുടെ നേതൃത്വത്തിൽ കൂവോട്ടെ ഉഷയുടെ വീട് പണി ആരംഭിച്ചു.

## Article Content

*തളിപ്പറമ്പ്:* നഗരസഭയുടെ നേതൃത്വത്തിൽ കൂവോട്ടെ ഉഷയുടെ വീട് പണി ആരംഭിച്ചു.

നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ, ദീപാ രഞ്ജിത്ത്, കെ മുഹമ്മദ് ബഷീർ, ടി ബാലകൃഷ്ണൻ, വാർഡ് കൗൺസിലർ ധന്യ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് വീടിന്റെ കട്ടില വെപ്പ് കർമ്മം നടന്നു.

എത്രയും പെട്ടെന്ന് തന്നെ വീട് പണി പൂർത്തിയാക്കുമെന്ന് ചെയർമാൻ പി കെ സുബൈർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390484/taliparamba-municipality-koovot-usha-house-construction)