---
title: "ഗുഡ്സ് ഓട്ടോ ഡ്രൈവർ റീനേഷ് നാഥൻ നിര്യാതനായി"
english_title: "Papinisheri Goods Auto Driver Reenesh Nathan Passes Away 50"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390278/papinisheri-reenesh-nathan-passes-away"
published_at: "2026-11-05T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aebfcde13537_1000973603.jpg"
keywords: ["Papinisheri", "Reenesh Nathan", "Obituary", "Kannur", "Goods Auto Driver"]
---

# ഗുഡ്സ് ഓട്ടോ ഡ്രൈവർ റീനേഷ് നാഥൻ നിര്യാതനായി

> **Lead Summary:** പാപ്പിനിശ്ശേരി തച്ചൻ തറവാടിന് സമീപം താമസിക്കുന്ന ഗുഡ്സ് ഓട്ടോ ഡ്രൈവർ റീനേഷ് നാഥൻ നിര്യാതനായി.

## Article Content

പാപ്പിനിശ്ശേരി തച്ചൻ തറവാടിന് സമീപം താമസിക്കുന്ന ഗുഡ്സ് ഓട്ടോ ഡ്രൈവർ റീനേഷ് നാഥൻ നിര്യാതനായി.

അച്ഛൻ: രാജ് മോഹൻ. അമ്മ: വനജ.

ഭാര്യ: ഷൈനി. മക്കൾ: ഷോൺ, ദിയ.

സഹോദരൻ: രൂപേഷ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390278/papinisheri-reenesh-nathan-passes-away)