---
title: "പറശ്ശിനിക്കടവ് കൊവ്വൽ കപ്പള്ളി സുജിത്ത് നിര്യാതനായി"
english_title: "Parassinikadavu Kovval Kappally Sujith Passes Away 52"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390277/parassinikadavu-kovval-kappally-sujith-passes-away"
published_at: "2026-11-05T09:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aebfba1487a9_1000973563.jpg"
keywords: ["Parassinikadavu", "Kappally Sujith", "Obituary", "Kannur", "Kovval"]
---

# പറശ്ശിനിക്കടവ് കൊവ്വൽ കപ്പള്ളി സുജിത്ത് നിര്യാതനായി

> **Lead Summary:** പറശ്ശിനിക്കടവ്: കൊവ്വലിലെ കപ്പള്ളി സുജിത്ത് അന്തരിച്ചു.

## Article Content

പറശ്ശിനിക്കടവ്: കൊവ്വലിലെ കപ്പള്ളി സുജിത്ത് അന്തരിച്ചു.

സംസ്കാരം ഇന്ന്റാ വിലെ 10 മണിക്ക് പറശ്ശിനിക്കടവ് പൊതു ശ്മശാനത്തിൽ നടക്കും.

ഭാര്യ: രേഖ (വിസ്മയ പാർക്ക്). മക്കൾ: ആതിര, ആദിത്യ. മരുമകൻ: നിധിൻ (പനങ്ങാട്ടൂർ).

സഹോദരങ്ങൾ: രാജീവൻ, രാജിനി (പാച്ചേനി), സുജാത, ബിന്ദു (കല്ലൂരി).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390277/parassinikadavu-kovval-kappally-sujith-passes-away)