---
title: "പരിയാരം ഹൈസ്കൂളിന് സമീപം കുട്ടി ഡ്രൈവറെ പിടികൂടി; മോട്ടോർ സൈക്കിൾ കസ്റ്റഡിയിൽ"
english_title: "Child Driver Caught Pariyaram KL 59 B 3215 Bike Seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390238/child-driver-caught-pariyaram-kl-59-b-3215"
published_at: "2026-11-04T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb5c21cdc47_1000973177.jpg"
keywords: ["Pariyaram", "Child Driver", "KL 59 B 3215", "Kannur Police", "Traffic Violation"]
---

# പരിയാരം ഹൈസ്കൂളിന് സമീപം കുട്ടി ഡ്രൈവറെ പിടികൂടി; മോട്ടോർ സൈക്കിൾ കസ്റ്റഡിയിൽ

> **Lead Summary:** **പരിയാരം: **KL 59 B 3215 നമ്പർ മോട്ടോർ സൈക്കിൾ ഓടിച്ച കുട്ടി ഡ്രൈവറെ പരിയാരം പോലീസ് പിടികൂടി.

## Article Content

**പരിയാരം: **KL 59 B 3215 നമ്പർ മോട്ടോർ സൈക്കിൾ ഓടിച്ച കുട്ടി ഡ്രൈവറെ പരിയാരം പോലീസ് പിടികൂടി.

ഇന്ന് രാവിലെ 9.30 നാണ് പരിയാരം ഹൈസ്കൂളിന് സമീപം വെച്ച് കുട്ടി ഡ്രൈവറെ പിടികൂടിയത്.

പരിയാരം എസ്.ഐ അഹമ്മദ് ഇർഫാൻ ASI പി ഷെറിൻ, ഡ്രൈവർ സി.പി.ഒ എം കെ രാജേഷ് എന്നിവർ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് പിടിയിലായത്.

RC ഉടമ വിദേശത്തായതിനാൽ വാഹനം കൈകാര്യം ചെയ്യുന്ന ഏഴാം മൈൽ സുഹറാബി മൻസിലിൽ അബ്ദുറഹ്മാന്റെ പേരിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390238/child-driver-caught-pariyaram-kl-59-b-3215)