---
title: "മൊറാഴയിലെ സി വി ബാലകൃഷ്ണ വാര്യർ നിര്യാതനായി"
english_title: "CV Balakrishna Warrier Passed Away Morazha 69"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390235/cv-balakrishna-warrier-passed-away-morazha"
published_at: "2026-11-04T21:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb50beeae5b_1000973025.jpg"
keywords: ["CV Balakrishna Warrier", "Morazha", "Obituary", "Kannur", "Pallikunnu"]
---

# മൊറാഴയിലെ സി വി ബാലകൃഷ്ണ വാര്യർ നിര്യാതനായി

> **Lead Summary:** മൊറാഴ:* മൊറാഴ ശിവ ക്ഷേത്രത്തിന് സമീപം രമാ നിവാസിൽ സി വി ബാലകൃഷ്ണ വാര്യർ നിര്യാതനായി.

## Article Content

മൊറാഴ:* മൊറാഴ ശിവ ക്ഷേത്രത്തിന് സമീപം രമാ നിവാസിൽ സി വി ബാലകൃഷ്ണ വാര്യർ നിര്യാതനായി.

അച്ഛൻ: പരേതനായ രാമ വാര്യർ.അമ്മ: പരേതയായ നാരായണി വാരസ്യാർ

ഭാര്യ: രമ (മൊറാഴ).

മക്കൾ: ജയേഷ്, ശ്രീജേഷ്

മരുമകൾ: ദിവ്യ.സഹോദരങ്ങൾ: ചന്ദ്രശേഖര വാര്യർ, മാധവ വാര്യർ, വിജയരാഘവൻ, രാമദാസ്, പരേതയായ ശോഭന ദേവി

പൊതുദർശനം രാവിലെ 10 മുതൽ 12 മണിവരെ മൊറാഴ സ്വവസതിയിൽ. ശേഷം സംസ്കാരം ധർമ്മശാല ശാന്തിതീരത്ത് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390235/cv-balakrishna-warrier-passed-away-morazha)