---
title: "പറശ്ശിനിക്കടവിലെ നാരായണി നിര്യാതയായി"
english_title: "Narayani Passed Away Parassinikadavu Karunakaran Wife"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390222/narayani-passed-away-parassinikadavu-88"
published_at: "2026-11-04T18:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb3232ea0ee_1000972724.jpg"
keywords: ["Narayani", "Parassinikadavu", "Obituary", "Kannur", "Karunakaran"]
---

# പറശ്ശിനിക്കടവിലെ നാരായണി നിര്യാതയായി

> **Lead Summary:** *പറശ്ശിനിക്കടവ്: പറശ്ശിനിക്കടവിലെ ആദ്യകാല കച്ചവടക്കാരൻ പരേതനായ കെ.വി കരുണാകരന്റെ ഭാര്യ നാരായണി നിര്യാതയായി.

## Article Content

*പറശ്ശിനിക്കടവ്: പറശ്ശിനിക്കടവിലെ ആദ്യകാല കച്ചവടക്കാരൻ പരേതനായ കെ.വി കരുണാകരന്റെ ഭാര്യ നാരായണി നിര്യാതയായി.

*മക്കൾ:* ജലജൻ, രാജീവൻ, സജീവൻ, സുനിൽ, അജിത, പരേതനായ പ്രസന്നൻ

*മരുമക്കൾ:* ചന്ദ്രൻ (ഇരിണാവ്), രാധാമണി (നടുവിൽ), ഷീബ (കീരിയാട്), ഷീന (കണിച്ചാമൽ), കാവ്യ (വെള്ളിക്കീൽ)

സംസ്കാരം ഇന്ന് (4/11/2026) രാത്രി 8 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390222/narayani-passed-away-parassinikadavu-88)