---
title: "പരസ്യ മദ്യപാനം, യുവാവിനെതിരെ കേസ്"
english_title: "Taliparamba Public Drinking Case Registered"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390135/taliparamba-public-drinking-case"
published_at: "2026-11-04T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeab124037de_1000971373.jpg"
keywords: ["Taliparamba", "Public Drinking", "Case Registered", "Police", "Kerala"]
---

# പരസ്യ മദ്യപാനം, യുവാവിനെതിരെ കേസ്

> **Lead Summary:** *തളിപ്പറമ്പ്:* പരസ്യ മദ്യപാനം നടത്തിയ യുവാവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

*തളിപ്പറമ്പ്:* പരസ്യ മദ്യപാനം നടത്തിയ യുവാവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഇന്നലെ തളിപ്പറമ്പ് എസ്.ഐ മനോജ് കെ.പി സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനക്കിടെ ബക്കളം അണ്ടർ ബ്രിഡ്ജിന് സമീപം പൊതു സ്ഥലത്ത് വെച്ച് മദ്യപാനം നടത്തുകയായിരുന്ന കുറ്റിക്കോൽ ശ്രീമന്തിരത്തിൽ പ്രജീഷ് കെ. (41) ആണ് പിടിയിലായത്. ഇയാൾക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390135/taliparamba-public-drinking-case)