---
title: "മർച്ചന്റ് നേവി ക്യാപ്റ്റൻ ജദീപ് സി.പി. കപ്പലിൽ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "Merchant Navy Captain Jadeep CP Dies Of Heart Attack Onboard Ship"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389842/merchant-navy-captain-jadeep-dies-heart-attack"
published_at: "2026-11-02T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae80fdf82124_1000966281.jpg"
keywords: ["Jadeep CP", "Merchant Navy", "Obituary", "Heart Attack", "Pannyenpara"]
---

# മർച്ചന്റ് നേവി ക്യാപ്റ്റൻ ജദീപ് സി.പി. കപ്പലിൽ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** *പന്നേൻപാറ:* ശ്രീ സൗധത്തിൽ താമസിക്കുന്ന മെർച്ചന്റ് നേവി ക്യാപ്റ്റൻ ജദീപ് സി.പി. കപ്പലിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു.

## Article Content

*പന്നേൻപാറ:* ശ്രീ സൗധത്തിൽ താമസിക്കുന്ന മെർച്ചന്റ് നേവി ക്യാപ്റ്റൻ ജദീപ് സി.പി. കപ്പലിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു.

പിതാവ്: രാജീവ് ടി.സി. (ചീഫ് എൻജിനീയർ, മെർച്ചന്റ് നേവി).

മാതാവ്: സൗമ്യ ശ്രീ കെ.പി.

ഭാര്യ: ഷെൽന ജദീപ്.

മക്കൾ: ദേവത, ഭദ്ര (വിദ്യാർത്ഥിനികൾ, ചിന്മയ വിദ്യാലയം, ചാല).

സഹോദരൻ: ശ്രീദീപ് (ബിസിനസ്).

മരക്കുളം, കിസാൻ റോഡിലുള്ള വസതിയായ ശ്രീ സൗധത്തിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹം 3.11.2026 ചൊവ്വാഴ്ച 12 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389842/merchant-navy-captain-jadeep-dies-heart-attack)